കേരള സംസ്ഥാനത്തിൻ്റെ സമഗ്രവും സുസ്ഥിരവുമായ ഭാവി വികസനത്തിൻ്റെ വഴിയൊരുക്കുന്നതിനുവേണ്ടി കേരള സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വിഷൻ 2031 സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് വച്ച് ബഹുമാനപ്പെട്ട സംസ്ഥാന വിദ്യാഭ്യാസ തൊഴിൽ വകുപ്പുമന്ത്രി ശ്രീ .വി . ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട സംസ്ഥാന ധനകാര്യ വകുപ്പുമന്ത്രി ശ്രീ. ......
നാലര വയസ്സുകാരൻ വീടിന് സമീപത്തുള്ള വെള്ളക്കെട്ടിൽ വീണു മരിച്ചു. കൊല്ലം ചവറയിലാണ് സംഭവം.......
കൊല്ലം:കൊല്ലം കോർപ്പറേഷൻ രൂപീകൃതമായി കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും തുടർന്നു വരുന്ന ഇടതുമുന്നണി ഭരണത്തിന് 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ശക്തമായ വെല്ലുവിളി നേരിടുന്നു. യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള ത്രികോണപ്പോരാണ് ഇത്തവണ ശ്രദ്ധേയം. ......
ചവറ: പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഉണ്ണിയപ്പം കൊണ്ട് തുലാഭാരം.......
കൊല്ലം: ആരോടും പറയാതെയാണ് പി.എം ശ്രീയില്‍ ഒപ്പിട്ടത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെ പി.എം ശ്രീയില്‍ ഒപ്പിടാന്‍ കേരളം സന്നദ്ധത അറിയിച്ചെന്നാണ് കേന്ദ്ര വിദ്യാഭാസ സെക്രട്ടറി ഇന്നലെ പറഞ്ഞത്. ......
പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവെന്ന ആരോപണവുമായി കുടുംബം. കൊല്ലം തേവലക്കര സ്വദേശി ജാരിയത്ത് മരിച്ച സംഭവത്തിലാണ് യുവതിയുടെ ബന്ധുക്കൾ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ......
കൊല്ലത്ത് സിപിഐ പ്രവർത്തകർ കൂട്ടത്തോടെ പാർട്ടിവിട്ടു. മന്ത്രി ജെ ചിഞ്ചുറാണിയുടെ നിയോജകമണ്ഡലമായ ചടയമംഗലത്ത് കടയ്ക്കലിലാണ് സിപിഐ പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിട്ടത്. 10 മണ്ഡലം കമ്മിറ്റി അംഗങ്ങൾ, 45 ലോക്കൽ കമ്മിറ്റി അംഗങ്ങൾ, 48 ബ്രാഞ്ച് സെക്രട്ടറിമാർ, 9 ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പാർട്ടി അംഗത്വം രാജിവെച്ചെന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ......
പ്രണയബന്ധം തകർന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മർദ്ദനമേറ്റ് കാമുകന്റെ സുഹൃത്തായ യുവാവ് മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി അമൽ ആണ് മരിച്ചത്.......
കൊല്ലം: അടൂരിൽ നിന്നും കാണാതായ വിദ്യാർത്ഥിനികളിൽ ഒരാളെ കൊല്ലം മരുതിമലയിൽ നിന്നും വീണ് മരിച്ചനിലയിൽ കണ്ടെത്തി. അടൂർ കടമ്പനാട് മേപ്പറത്ത് ഇടുപ്പര വീട്ടിൽ വിനുവിന്റെയും ദീപയുടെയും മകൾ മീനുവാണ് (13) മരിച്ചത്. ......
കൊല്ലത്ത് ഒമ്പതാംക്ലാസുകാരി പ്രസവിച്ചു. കൊല്ലം കടയ്ക്കലിലാണ് സംഭവം.......